Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Binoy Vishwam

ഇ​ഡി​യെ കേ​ന്ദ്രം വാ​ഷിം​ഗ് മെ​ഷീ​ൻ ആ​ക്കി മാ​റ്റി: ബി​നോ​യ് വി​ശ്വം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ഷ്‌‌ട്രീയ എ​​​തി​​​രാ​​​ളി​​​ക​​​ളെ വെ​​​ളു​​​പ്പി​​​ച്ചു പാ​​​ർ​​​ട്ടി മാ​​​റ്റി​​​ക്കാ​​​നു​​​ള്ള ഒ​​​രു വാ​​​ഷിം​​​ഗ് മെ​​​ഷീ​​​നാ​​​യി എ​​​ൻ​​​ഫോ​​​ഴ്സ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​നെ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രും ബി​​​ജെ​​​പി​​​യും ചേ​​​ർ​​​ന്നു മാ​​​റ്റി​​​യെ​​​ടു​​​ത്തു​​​വെ​​​ന്ന് സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ബി​​​നോ​​​യ് വി​​​ശ്വം ആ​​​രോ​​​പി​​​ച്ചു.

വാ​​​ഷിം​​​ഗ് മെ​​​ഷീ​​​ന്‍റെ ഉ​​​ത്പാ​​​ദ​​​ന​​​വും ന​​​ട​​​ത്തി​​​പ്പും ബി​​​ജെ​​​പി​​​യാ​​​ണ് ചെ​​​യ്യു​​​ന്ന​​​ത്. ര​​​ണ്ടോ മൂ​​​ന്നോ ദി​​​വ​​​സം കൊ​​​ണ്ട് എ​​​തി​​​രാ​​​ളി​​​ക​​​ളെ പാ​​​ർ​​​ട്ടി മാ​​​റ്റി​​​പ്പി​​​ച്ച് അ​​​ല​​​ക്കി വെ​​​ളു​​​പ്പി​​​ച്ച് ബി​​​ജെ​​​പി​​​യി​​​ലേ​​​ക്ക് എ​​​ടു​​​ക്കും. ഇ​​​ത്ത​​​രം ആ​​​ഭാ​​​സ​​​ത്തി​​​നു ത​​​ല​​​വ​​​ച്ചു കൊ​​​ടു​​​ക്കാ​​​ൻ എ​​​ൽ​​​ഡി​​​എ​​​ഫോ ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​ക​​​ളോ ത​​​യാ​​​റ​​​ല്ലെ​​​ന്നു ബി​​​നോ​​​യ് വി​​​ശ്വം പ​​​റ​​​ഞ്ഞു.

വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പു​​​തി​​​യ സ​​​ർ​​​ക്കാ​​​രി​​​നു​​​ള്ള ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​വും അ​​​തി​​​നെ തു​​​ട​​​ർ​​​ന്നു​​​ള്ള മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​വും യാ​​​തൊ​​​രു രാ​​​ഷ്‌ട്രീയ ന​​​യ​​​വും വ്യ​​​ക്ത​​​ത​​​യും ഉ​​​ള്ള​​​ത​​​ല്ല. നാ​​​ടി​​​നു ഗു​​​ണ​​​ക​​​ര​​​മാ​​​യ എ​​​ന്തെ​​​ങ്കി​​​ലു​​​മു​​​ണ്ടെ​​​ങ്കി​​​ൽ പി​​​ന്താ​​​ങ്ങാ​​​ൻ ത​​​യാ​​​റാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ വെ​​​റും ഗി​​​മ്മി​​​ക്ക് മാ​​​ത്ര​​​മാ​​​ണു ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​മെ​​​ന്നു ബി​​​നോ​​​യ് വി​​​ശ്വം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

Kerala

വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ കൃ​ത്രി​മം കാ​ണി​ക്കാ​ൻ ബി​ജെ​പി നീ​ക്കം: ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ കൃ​ത്രി​മം കാ​ണി​ക്കാ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം.

വോ​ട്ട​ർ​മാ​രെ അ​വ​ർ നി​യ​മാ​നു​സൃ​ത​മാ​യി ഉ​ൾ​പ്പെ​ടു​ന്ന മ​ണ്ഡ​ല​ങ്ങ​ള​ല്ലാ​ത്ത മ​ണ്ഡ​ല​ങ്ങ​ളി​ൽ തെ​റ്റാ​യി ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു സൗ​ക​ര്യ​മൊ​രു​ക്കി വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ കൃ​ത്രി​മം കാ​ണി​ക്കാ​നാ​ണ് ബി​ജെ​പി​യു​ടെ ശ്ര​മം.

വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ത്ത​രം ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നു സം​സ്ഥാ​ന​ത്തെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്കു ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ്കു​മാ​റി​നു ക​ത്ത​യ​ച്ചെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

Kerala

ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന് ബ്രി​ട്ടീ​ഷ് പൗ​ര​ത്വ​മെ​ന്ന് വ്യാ​ജ​പ്ര​ച​ര​ണം; പോ​ലീ​സി​ൽ പ​രാ​തി

തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി വ്യാ​ജ​പ്ര​ച​ര​ണം ന​ട​ത്തി​യ വ്യ​ക്തി​ക്കെ​തി​രെ പ​രാ​തി. ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ ഭാ​ര്യ​യ്ക്കും ര​ണ്ട് മ​ക്ക​ൾ​ക്കും ബ്രി​ട്ടീ​ഷ് പൗ​ര​ത്വ​മാ​ണു​ള്ള​തെ​ന്ന ത​ര​ത്തി​ൽ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട അ​ഞ്ച​ൽ സ്വ​ദേ​ശി​ക്കെ​തി​രെ​യാ​ണ് സൈ​ബ​ർ സെ​ല്ലി​ൽ പ​രാ​തി ന​ൽ​കി​യ​ത്. മ​നഃ​പൂ​ർ​വ്വം വ്യ​ക്തി​ഹ​ത്യ ന​ട​ത്താ​നും കു​ടും​ബ​ത്തെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​മാ​ണ് ഇ​ത്ത​ര​മൊ​രു നീ​ക്ക​മെ​ന്ന് ബി​നോ​യ് വി​ശ്വം ആ​രോ​പി​ച്ചു.

പ്ര​ച​ര​ണം പൂ​ർ​ണ്ണ​മാ​യും വാ​സ്ത​വ​വി​രു​ദ്ധ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ബി​നോ​യ് വി​ശ്വം, ത​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാം ഇ​ന്ത്യ​ൻ പാ​സ്‌​പോ​ർ​ട്ടു​ള്ള​വ​രാ​ണെ​ന്നും അ​വ​രു​ടെ വി​വ​ര​ങ്ങ​ൾ പൊ​തു​മ​ണ്ഡ​ല​ത്തി​ൽ ല​ഭ്യ​മാ​ണെ​ന്നും പ​റ​ഞ്ഞു.

സൗ​ത്ത് മ​ല​ബാ​ർ ഗ്രാ​മീ​ൺ ബാ​ങ്കി​ലെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​യാ​യി വി​ര​മി​ച്ച ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ ഭാ​ര്യ ഷൈ​ല സി. ​ജോ​ർ​ജ് അ​റി​യ​പ്പെ​ടു​ന്ന എ​ഴു​ത്തു​കാ​രി കൂ​ടി​യാ​ണ്.

മ​ക​ൾ ര​ശ്മി ബി​നോ​യ് ടൈം​സ് ഓ​ഫ് ഇ​ന്ത്യ, ഇ​ന്ത്യ ടു​ഡേ, ദി ​ഹി​ന്ദു തു​ട​ങ്ങി​യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യും സൂ​ര്യ ബി​നോ​യ് കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​യും ഗ​വ​ൺ​മെ​ന്‍റ് പ്ലീ​ഡ​റു​മാ​ണ്.

സ​മൂ​ഹ​മ​ധ്യ​ത്തി​ൽ പാ​ർ​ട്ടി നേ​താ​വി​നെ ക​രി​വാ​രി​ത്തേ​യ്ക്കാ​നും കു​ടും​ബ​ത്തെ അ​പ​മാ​നി​ക്കാ​നും ദു​രു​ദ്ദേ​ശ​പ​ര​മാ​യി​ട്ടാ​ണ് വ്യാ​ജ​പോ​സ്റ്റ് നി​ർ​മ്മി​ച്ച​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഐ.​ടി ആ​ക്ട് പ്ര​കാ​ര​വും ക്രി​മി​ന​ൽ വ​കു​പ്പു​ക​ൾ അ​നു​സ​രി​ച്ചും പ്ര​തി​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ബി​നോ​യ് വി​ശ്വം പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

 

 

Kerala

ഞ​ങ്ങ​ൾ ദൈ​വ​ത്തി​ന്‍റെ സ്വ​ത്ത് മോ​ഷ്ടി​ക്കു​ന്ന​വ​ര​ല്ല: ബി​നോ​യ് വി​ശ്വം

തൃ​ശൂ​ർ: യ​ഥാ​ർ​ഥ മ​ത​വി​ശ്വാ​സി​ക​ളെ ബ​ഹു​മാ​നി​ക്കു​മെ​ന്നും ന്യൂ​ന​പ​ക്ഷ, ഭൂ​രി​പ​ക്ഷ മ​ത​സ്ഥാ​പ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും സം​ര​ക്ഷി​ക്കു​മെ​ന്നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം വാർത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

മ​ത​വും മ​ത​തീ​വ്ര​വാദ​വും ര​ണ്ടാ​ണ്. മ​ത​ത്തെ ബ​ഹു​മാ​നി​ക്കു​ന്പോ​ൾ, മ​ത​തീ​വ്ര​വാ​ദ​ത്തോ​ടു ല​വ​ലേ​ശം സ​ന്ധി​ചെ​യ്യി​ല്ല. ശ​ബ​രി​മ​ല​യി​ലെ ഒ​രു​ത​രി സ്വ​ർ​ണം ആ​രെ​ങ്കി​ലും എ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​ർ ശി​ക്ഷി​ക്ക​പ്പെ​ടും. അ​തു​കൊ​ണ്ടാ​ണ് എ​സ്ഐ​ടി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ടാ​ത്ത​ത്. കു​റ്റ​ക്കാ​ർ ശി​ക്ഷി​ക്ക​പ്പെ​ട​ട്ടെ, യു​ഡി​എ​ഫി​ന് അ​ങ്ങി​നെ പ​റ​യാ​നാ​കു​മോ​യോ​ന്നും ബി​നോ​യ് വി​ശ്വം ചോ​ദി​ച്ചു.

ഞ​ങ്ങ​ൾ ദൈ​വ​ത്തി​ന്‍റെ സ്വ​ത്ത് മോ​ഷ്ടി​ക്കു​ന്ന​വ​ര​ല്ല. അ​തു​കൊ​ണ്ടാ​ണ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗു​രു​വാ​യൂ​ർ, പ​ന്ത​ളം നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫ് വി​ജ​യി​ച്ച​ത്. അ​ടു​ത്ത ഭ​ര​ണ​വും എ​ൽഡി​എ​ഫി​ന്‍റേ​താ​യി​രി​ക്കു​മെ​ന്ന​തി​ൽ ഞ​ങ്ങ​ൾ​ക്കു ല​വ​ലേ​ശം സം​ശ​യ​മി​ല്ല. ജ​ന​ങ്ങ​ൾ പ്ര​തീ​ക്ഷ​യോ​ടെ കാ​ണു​ന്ന രാ​ഷ്ട്രീ​യ ചേ​രി എ​ൽ​ഡി​എ​ഫാ​ണ്.

എ​ൻ​ഡി​എ കേ​ര​ള​ത്തോ​ടു കാ​ണി​ക്കു​ന്ന സാ​ന്പ​ത്തി​ക വി​രോ​ധ​ത്തോ​ട് വ‌ീ​റു​വാ​ശി​യും എ​ൽ​ഡി​എ​ഫ് കാ​ണി​ച്ചി​ട്ടു​ണ്ട്. രാ​ഷ്ട്രീ​യ വൈ​രാ​ഗ്യം​ മൂ​ത്ത ബി​ജെ​പി ഗ​വ​ൺ​മെ​ന്‍റ് എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളെ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​യി കാ​ണു​ന്നി​ല്ല. ഇ​ത് ഭ​ര​ണ​ഘ​ട​നാ​ലം​ഘ​ന​മാ​ണ്. കേ​ര​ളം ഇ​ന്ത്യ​യി​ൽ എ​വി​ടെ​യാ​ണെ​ന്നു ഗൗ​ര​വ​മാ​യി ചി​ന്തി​ക്കാ​ൻ കേ​ന്ദ്ര ബ​ജ​റ്റ് ആ​വ​ശ്യ​പ്പെ​ടു​ന്നു. ബി​ജെ​പി​ക്ക് ഭ​ര​ണ​ഘ​ട​നാ പ്ര​മാ​ണ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യി​ല്ലെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​ടെ മു​ന്നേ​റ്റ​മാ​യാ​ണു കേ​ര​ളം വി​ഴി​ഞ്ഞ​ത്തെ കാ​ണു​ന്ന​ത്. അ​തു​മാ​യി മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്കു ക​ണ​ക്റ്റി​വി​റ്റി ഉ​ണ്ടാ​ക്കാ​ൻ പ​ദ്ധ​തി വേ​ണം. അ​തി​നെ​പ്പ​റ്റി ബ​ജ​റ്റി​ൽ പ​രാ​മ​ർ​ശ​മി​ല്ല. 45 ശ​ത​മാ​ന​മാ​ണ് ഇ​ന്ത്യ​യി​ലെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക്. എ​ന്നി​ട്ടും യു​വ​ശ​ക്തി ബ​ജ​റ്റ് എ​ന്നു ബി​ജെ​പി വി​ശേ​ഷി​പ്പി​ക്കു​ന്ന കേ​ന്ദ്ര​ബ​ജ​റ്റി​ൽ യു​വാ​ക്ക​ൾ​ക്കാ​യി ഒ​ന്നു​മി​ല്ല. ക​ർ​ഷ​ക​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും ഒ​റ്റ​പ്പെ​ടു​ത്തു​ന്ന ബ​ജ​റ്റാ​ണി​ത്.

ദേശ​സ്നേ​ഹ​മെ​ന്ന വാ​ക്ക് ബി​ജെ​പി​യും മോ​ദി​യും പ​റ​യ​രു​തെന്ന്

ട്രം​പ് പ​റ​യു​ന്ന​ത് അ​നു​സ​രി​ക്കു​ന്ന​താ​ണ് ബി​ജെ​പി​യു​ടെ ന​യം. ബി​ജെ​പി ഇ​ന്ത്യ​യെ ട്രം​പി​നു പ​ണ​യ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഇ​ന്ത്യ​ക്കാ​ർ​ക്കു​മാ​ത്ര​മേ ഇ​ന്ത്യ​യെ​ക്കു​റി​ച്ചു പ​റ​യാ​ൻ അ​വ​കാ​ശ​മു​ള്ളൂ​വെ​ന്ന് ഇ​ട​തു​പ​ക്ഷം ഉ​റ​പ്പി​ച്ചു​പ​റ​യു​ന്നു.

മേ​ലാ​ൽ ദേ​ശ​സ്നേ​ഹ​മെ​ന്ന വാ​ക്ക് ബി​ജെ​പി​യും മോ​ദി​യും പ​റ​യ​രു​ത്. ചൈ​ന‍​യി​ല്‌​നി​ന്നോ വെ​നി​സ്വേ​ല​യി​ൽ​നി​ന്നോ, എ​ണ്ണ എ​വി​ടെ​നി​ന്നു വാ​ങ്ങ​ണ​മെ​ന്ന് ഇ​ന്ത്യ​ക്ക​റി​യാ​മെ​ന്നും ബി​നോ​യ് വി​ശ്വം വ്യ​ക്ത​മാ​ക്കി.

അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന സ​ർ​ക്കാ​രാ​ണ് കേ​ര​ള​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ. ഗാ​ന്ധി പ​ഠി​പ്പി​ച്ച സ്വ​രാ​ജ് എ​ൽ​ഡി​എ​ഫ് പ്രാ​വ​ർ​ത്തി​ക​മാ​ക്കി. ജ​ന​ങ്ങ​ൾ​ക്കു ഭൂ​മി, വീ​ട്, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യ​രം​ഗ​ത്തു മി​ക​ച്ച​സേ​വ​നം എ​ന്നി​വ എ​ൽ​ഡി​എ​ഫ് ന​ല്കി. യു​ഡി​എ​ഫ് പ​റ​ഞ്ഞ​ത് സാ​ന്പ​ത്തി​ക ന​ഷ്ട​മു​ള്ള സ്കൂ​ളു​ക​ൾ പൂ​ട്ട​ണ​മെ​ന്നാ​ണ്. എ​ന്നി​ട്ടാ​ണ് ഭ​ര​ണ​ത്തി​ൽ​വ​ന്നാ​ൽ കാ​ണു​ന്ന​തെ​ല്ലാം പൊ​ന്നാ​ക്കാ​മെ​ന്ന് അ​വ​ർ പ​റ​യു​ന്ന​തെ​ന്നു ബി​നോ​യ് വി​ശ്വം പരിഹസിച്ചു. യു​ഡി​എ​ഫും എ​ൻ​ഡി​എ​യും ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും കൈ​കോ​ർ​ക്കു​മെ​ന്ന് എ​ൽ​ഡി​എ​ഫി​ന​റി​യാ​മെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ എ​ൽ​ഡി​എ​ഫ് തെ​ക്ക​ൻ​മേ​ഖ​ലാ ജാ​ഥ മാ​നേ​ജ​ര്‌ എം. ​സ്വ​രാ​ജ്, സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സി.​എ​സ്. സു​ജാ​ത തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Kerala

മോദി സർക്കാരിന്‍റെ യഥാർഥ സ്വഭാവം തെളിയിക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് ബിനോയ് വിശ്വം

കോഴിക്കോട്: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എന്താണ് മോദി സർക്കാരിന്‍റെ യഥാർഥ സ്വഭാവം എന്ന് തെളിയിക്കുന്നതാണ് കേന്ദ്ര ബജറ്റെന്നും ബിനോയ് വിശ്വം പറഞ്ഞു.‌

ജനത്തെ മറന്ന ബജറ്റാണിത്. യുവശക്തി ബജറ്റ് എന്നാണ് കേന്ദ്ര സർക്കാർ പറഞ്ഞത്. എന്നാൽ തൊഴിലില്ലായ്മ ഇല്ലാതാക്കാൻ ഒരു പദ്ധതിയും ഇല്ല. അദാനി- അംബാനി ബജറ്റാണിതെന്നും ബിനോയ് വിശ്വം വിമർശിച്ചു.

കേന്ദ്രത്തിന് ഇഷ്ടമല്ലാത്ത സംസ്ഥാനങ്ങൾ വിവേചനത്തിന് ഇരയായി. കേരളത്തിലെ തീർഥാടകരേയും തീർഥാടക കേന്ദ്രങ്ങളെയും അവഗണിച്ചു. ഇടതുപക്ഷം ഭരിക്കുന്നത് കൊണ്ട് കേരളം വേണ്ട എന്ന നിലപാടാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്.

കേരളത്തിന് അതിവേഗ പാതയില്ല. ആമയുണ്ട്, ആമ സംരക്ഷണത്തിന്‍റെ വർത്തമാനം കൊള്ളത്തരം മാത്രമാണ്. ആമയ്ക്കും രക്ഷയില്ല, കടൽതീരത്തിനും രക്ഷയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

Kerala

ബ​ജ​റ്റി​ൽ തെ​ളി​യു​ന്ന​തു കേ​ര​ള​ത്തി​ന്‍റെ ബ​ദ​ലും പ്ര​തി​രോ​ധ​വും: ബി​നോ​യ് വി​ശ്വം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബ​​​ജ​​​റ്റി​​​ൽ തെ​​​ളി​​​യു​​​ന്ന​​​തു കേ​​​ര​​​ള​​​ത്തി​​​ന്‍റെ ജ​​​ന​​​പ​​​ക്ഷ ബ​​​ദ​​​ലും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പി​​​ന്തു​​​ട​​​രു​​​ന്ന നി​​​യോ​​​ലി​​​ബ​​​റ​​​ൽ ന​​​യ​​​ങ്ങ​​​ളോ​​​ടു​​​ള്ള പ്ര​​​തി​​​രോ​​​ധ​​​വു​​​മാ​​​ണെ​​​ന്നു സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ബി​​​നോ​​​യ് വി​​​ശ്വം.

മു​​​ണ്ട​​​ക്കൈ ചൂ​​​ര​​​ൽ​​​മ​​​ല പു​​​ന​​​ര​​​ധി​​​വാ​​​സ പ​​​ദ്ധ​​​തി​​​യു​​​ടെ പൂ​​​ർ​​​ത്തീ​​​ക​​​ര​​​ണം, കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ കൈ​​​വി​​​ടു​​​ന്ന തൊ​​​ഴി​​​ലു​​​റ​​​പ്പു പ​​​ദ്ധ​​​തി​​​ക്കു​​​ള്ള സ​​​ഹാ​​​യം, റോ​​​ഡ് അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള സൗ​​​ജ​​​ന്യ ചി​​​കി​​​ത്സാ പ​​​ദ്ധ​​​തി, സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള അ​​​പ​​​ക​​​ട ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ്, വ​​​യോ​​​ജ​​​ന ക്ഷേ​​​മ പ​​​രി​​​പാ​​​ടി​​​ക​​​ൾ എ​​​ന്നി​​​വ​​​യെ​​​ല്ലാം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മു​​​ൻ​​​ഗ​​​ണ​​​ന മേ​​​ഖ​​​ല​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു​​​വെ​​​ന്നും ബി​​​നോ​​​യ് പ​​​റ​​​ഞ്ഞു.

Kerala

ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കും: ബിനോയ് വിശ്വം

തി​രു​വ​ന​ന്ത​പു​രം: മു​സ്‌​ലിം, ക്രി​സ്ത്യ​ൻ സ​മു​ദാ​യ​ങ്ങ​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണം ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പ്ര​ഖ്യാ​പി​ത ന​യമാ​ണെ​ന്നും അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ സി​പി​ഐ എ​ന്നും മു​ന്നി​ട്ട് നി​ൽ​ക്കു​മെ​ന്നും പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം.

ദേ​ശീ​യ​ത​ല​ത്തി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ഭ​യ​ത്തി​ലാണെ​ന്നും ഇ​ട​തു​പ​ക്ഷം മാ​ത്ര​മാ​ണ് ഏ​ക ര​ക്ഷയെ​ന്നും അ​വ​ർ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ബി​ജെ​പി​യു​ടെ ഫാ​സി​സ​ത്തി​ന്‍റെ ഇ​ര​ക​ളാ​കാ​ൻ ന്യൂ​ന​പ​ക്ഷ​ത്തെ വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

മ​ണി​പ്പുരി​ലെ സ്ത്രീ​ക​ളെ കാ​ണാ​ൻ വ​ർ​ഷ​ങ്ങ​ൾ എ​ടു​ത്ത പ്ര​ധാ​ന​മ​ന്ത്രി തി​രു​വ​ന​ന്ത​പു​ര​ത്ത് ഓ​ടി വ​ന്ന​ത് ഇ​ല​ക്‌ഷൻ ഗി​മ്മി​ക്കാ​ണ്. മ​ഹാ​ത്മാ​ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. മോ​ദി​യു​ടെ തി​രു​വ​ന​ന്ത​പു​രം സ​ന്ദ​ർ​ശ​നം മ​ല എ​ലിക്കുഞ്ഞി​നെ പ്ര​സ​വി​ച്ച​തു വ​രെ പോ​ലുമാ​യി​ല്ല .

തി​രു​വ​ന​ന്ത​പു​രം മേ​യ​റെ​യെ​യും മു​ൻ മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ​യും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ച​ട​ങ്ങി​ൽ അ​വ​ഹേ​ളി​ച്ചു. ഇ​തി​നു ര​ണ്ടി​നും ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് ബി​നോ​യ് വി​ശ്വം ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

രാ​ഷ്‌​ട്രീ​യബ​ന്ധം നോക്കി ഇ​ട​തു​പ​ക്ഷം ആരെയും സം​ര​ക്ഷി​ക്കി​ല്ല: ബി​നോ​യ് വി​ശ്വം

ക​​​ണ്ണൂ​​​ർ: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള കേ​​​സി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​ർ ആ​​​രാ​​​യാ​​​ലും ഏ​​​ത് രാ​​​ഷ്‌​​​ട്രീ​​​യ ബ​​​ന്ധ​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞാ​​​ലും അ​​​വ​​​രെ​​​യാ​​​രെ​​​യും ഇ​​​ട​​​തു​​​പ​​​ക്ഷം സം​​​ര​​​ക്ഷി​​​ക്കി​​​ല്ലെ​​​ന്ന് സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ബി​​​നോ​​​യ് വി​​​ശ്വം.

കേ​​​ര​​​ള ഗ​​​സ​​​റ്റ​​​ഡ് ഓ​​​ഫീ​​​സേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ മു​​​പ്പ​​​താം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ പ്ര​​​തി​​​നി​​​ധി​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

തെ​​​റ്റു​​​ക​​​ൾ മ​​​റ​​​യ്ക്കാ​​​നു​​​ള്ള ആ​​​വ​​​ര​​​ണ​​​മ​​​ല്ല ചു​​​വ​​​പ്പു​​​കൊ​​​ടി. ഉ​​​പ്പ് തി​​​ന്ന​​​വ​​​ൻ വെ​​​ള്ളം കു​​​ടി​​​ക്ക​​​ണം. നേ​​​താ​​​ക്ക​​​ളാ​​​യാ​​​ലും ത​​​ന്ത്രി​​​മാ​​​രാ​​​യാ​​​ലും ആ​​​ർ​​​ക്കും അ​​​യ്യ​​​പ്പ​​​ന്‍റെ സ്വ​​​ർ​​​ണ​​​ത്തി​​​ൽ അ​​​വ​​​കാ​​​ശ​​​മി​​​ല്ല. അ​​​ത് വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്ക് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​താ​​​ണ്.

യ​​​ഥാ​​​ർ​​​ഥ വി​​​ശ്വാ​​​സ​​​ങ്ങ​​​ളെ​​​യും വി​​​ശ്വാ​​​സി​​​ക​​​ളെ​​​യും ചേ​​​ർ​​​ത്ത് പി​​​ടി​​​ച്ചും ക​​​പ​​​ട വി​​​ശ്വാ​​​സി​​​ക​​​ളെ ത​​​ള്ളി​​​യും ഇ​​​ട​​​തു​​​പ​​​ക്ഷം മു​​​ന്നോ​​​ട്ടു​​​പോ​​​കുമെ​​​ന്നും ബി​​​നോ​​​യ് വി​​​ശ്വം പ​​​റ​​​ഞ്ഞു.

District News

മോ​ദി​ക്കാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ച​ട്ടു​ക​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു: ബിനോയ് വിശ്വം

ക​ട്ട​പ്പ​ന: എ​സ്‌​ഐ​ആ​റി​ന്‍റെ മ​റ​വി​ല്‍ ന​രേ​ന്ദ്ര മോ​ദി​ക്കാ​യി ച​ട്ടു​ക​മാ​യി പ്ര​വ​ര്‍​ത്തി​ച്ച​ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.​സി​പി​ഐ ജി​ല്ലാ പ്ര​വ​ര്‍​ത്ത​ക ക​ണ്‍​വ​ന്‍​ഷ​ന്‍ ടൗ​ണ്‍​ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​

ത​ങ്ങ​ള്‍​ക്ക് ല​ഭി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പു​ള്ള വോ​ട്ടു​ക​ള്‍ ഇ​ല്ലാ​താ​ക്കാ​നാ​ണ് മോ​ദി​യും ബി​ജെ​പി സ​ര്‍​ക്കാ​രും ശ്ര​മി​ക്കു​ന്ന​ത്.​എ​ല്ലാ​വ​രേ​യും വോ​ട്ട് ചെ​യ്യി​പ്പി​ക്ക​ണം എ​ന്നു പ​റ​യു​മെ​ങ്കി​ലും പ​ര​മാ​വ​ധി ആ​ളു​ക​ളെ വോ​ട്ട​ര്‍പ​ട്ടി​ക​യി​ല്‍നി​ന്ന് പു​റ​ത്താ​ക്കി വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ക്കു​ക​യാ​ണ് എ​സ്‌​ഐ​ആ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നു മു​ന്നി​ല്‍ മു​ട്ടു​കു​ത്താ​ന്‍ പാ​ടി​ല്ല. പ​ത്തു​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ കാ​ര്‍​ഷി​കം, വ്യ​വ​സാ​യം, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, അ​ടി​സ്ഥാ​ന വി​ക​സ​നം തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക​ളി​ലും സം​സ്ഥാ​ന​ത്ത് വ​ന്‍ മു​ന്നേ​റ്റ​മാ​ണ് എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ സൃ​ഷ്ടി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​

ജി​ല്ലാ സ​ക്ര​ട്ട​റി കെ. ​സ​ലിം​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി വി.​ആ​ര്‍. ശ​ശി, ടി. ​ജെ. ആ​ഞ്ച​ലോ​സ്, എം.വൈ. ഔ​സേ​ഫ്, സി.യു. ജോ​യി, ജോ​സ് ഫി​ലി​പ്പ്, ഇ.​എ​സ്. ബി​ജി​മോ​ള്‍, ജ​യ മ​ധു, എം.​കെ. പ്രി​യ​ന്‍, വി.​കെ. ധ​ന​പാ​ല്‍, പി. ​മു​ത്തു​പാ​ണ്ടി, സി.​എ​സ്.​ അ​ജേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ നാ​ടാ​യി മാ​റ്റാ​ൻ ആ​ർ​എ​സ്എ​സ് ശ്ര​മം: ബി​നോ​യ് വി​ശ്വം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ൾ​​​ക്കൂ​​​ട്ട കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ളു​​​ടെ നാ​​​ടാ​​​യി കേ​​​ര​​​ള​​​ത്തെ മാ​​​റ്റാ​​​ൻ ആ​​​ർ​​​എ​​​സ്എ​​​സ് ശ്ര​​​മി​​​ക്കു​​​ന്നു​​​വെ​​​ന്നു സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ബി​​​നോ​​​യ് വി​​​ശ്വം.

പാ​​​ല​​​ക്കാ​​​ട് വാ​​​ള​​​യാ​​​റി​​​ൽ അ​​​തി​​​ഥി തൊ​​​ഴി​​​ലാ​​​ളി​​​യെ ത​​​ല്ലി​​​ക്കൊ​​​ന്ന​​​വ​​​ർ ബം​​​ഗ്ലാ​​​ദേ​​​ശി എ​​​ന്നാ​​​ക്രോ​​​ശി​​​ച്ചു കൊ​​​ണ്ടാ​​​ണ് അ​​​ക്ര​​​മം ന​​​ട​​​ത്തി​​​യ​​​ത്.

ഇ​​​ന്ത്യ ഹി​​​ന്ദു രാ​‌​‌​ഷ‌്ട്ര​​​മാ​​​ണെ​​​ന്ന് മോ​​​ഹ​​​ൻ ഭാ​​​ഗ​​​വ​​​ത് പ്ര​​​ഖ്യാ​​​പി​​​ച്ച​​​തു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​​ണ്. ഇ​​​ന്ത്യ ഒ​​​രു മ​​​തേ​​​ത​​​ര രാ​​​ഷ്‌ട്ര​​​മാ​​​ണെ​​​ന്ന ഭ​​​ര​​​ണ​​​ഘ​​​ട​​​ന ന​​​ൽ​​​കു​​​ന്ന ഉ​​​റ​​​പ്പ് ഇ​​​ല്ലാ​​​താ​​​ക്കാ​​​നാ​​​ണ് ആ​​​ർ​​​എ​​​സ് എ​​​സ് ശ്ര​​​മി​​​ക്കു​​​ന്ന​​​​​​തെ​​​ന്നും ബി​​​നോ​​​യ് വി​​​ശ്വം പ​​​റ​​​ഞ്ഞു.

Kerala

വി​മാ​ന​ക്ക​ന്പ​നി​ക​ളു​ടെ പ​ക​ൽ​ക്കൊ​ള്ള അ​വ​സാ​നി​പ്പി​ക്ക​ണം: ബി​നോ​യ് വി​ശ്വം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഇ​​​​ൻ​​​​ഡി​​​​ഗോ വി​​​​മാ​​​​ന​​​​സ​​​​ർ​​​​വീ​​​​സ് പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ ആ​​​​ഭ്യ​​​​ന്ത​​​​ര യാ​​​​ത്ര​​​​ക്കാ​​​​രെ കൊ​​​​ള്ള​​​​യ​​​​ടി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​മാ​​​​ക്കി മാ​​​​റ്റാ​​​​നു​​​​ള്ള എ​​​​യ​​​​ർ ഇ​​​​ന്ത്യ​​​​യു​​​​ടെ​​​​യും മ​​​​റ്റു വി​​​​മാ​​​​ന​​​​ക്ക​​​​ന്പ​​​​നി ക​​​​ളു​​​​ടെ​​​​യും നീ​​​​ക്കം പ്ര​​​​തി​​​​ഷേ​​​​ധാ​​​​ർ​​​​ഹ​​​​മാ​​​​ണെ​​​​ന്ന് സി​​​​പി​​​​ഐ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​നോ​​​​യ് വി​​​​ശ്വം.

അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര യാ​​​​ത്ര​​​​ക​​​​ൾ​​​​ക്കു പോ​​​​ലും ആ​​​​വ​​​​ശ്യ​​​​മാ​​​​യി വ​​​​രു​​​​ന്ന തു​​​​ക​​​​യി​​​​ല​​​​ധി​​​​കം രാ​​​​ജ്യ​​​​ത്തി​​​​ന​​​​ക​​​​ത്തെ വി​​​​മാ​​​​ന​​​​യാ​​​​ത്ര​​​​യ്ക്കു ചാ​​​​ർ​​​​ജ് ഈ​​​​ടാ​​​​ക്കു​​​​ക​​​​യാ​​​​ണ്. ഇ​​​​തു പ​​​​ക​​​​ൽ​​​​ക്കൊ​​​​ള്ള​​​​യ​​​​ല്ലാ​​​​തെ മ​​​​റ്റൊ​​​​ന്നു​​​​മ​​​​ല്ല. പ്ര​​​​തി​​​​സ​​​​ന്ധി പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ വ്യോ​​​​മ​​​​മ​​​​ന്ത്രാ​​​​ല​​​​യം അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ഇ​​​​ട​​​​പെ​​​​ട​​​​ണ​​​​മെ​​​​ന്നും ബി​​​​നോ​​​​യ് ആവശ്യപ്പെട്ടു.

Kerala

കോൺഗ്രസിന് മാഫിയ സംസ്കാരം: ബിനോയ് വിശ്വം

കോ​ട്ട​യം: കോ​ണ്‍ഗ്ര​സ് പാ​ര്‍ട്ടി​ക്കു​ള്ളി​ല്‍ ക​രു​ത്താ​ര്‍ജ്ജി​ക്കു​ന്ന മാ​ഫി​യാ സം​ഘ​ത്തി​ന്‍റെ​യും മാ​ഫി​യാ സം​സ്‌​കാ​ര​ത്തി​ന്‍റെ​യും തു​ട​ര്‍ച്ച​യാ​ണു പാ​ല​ക്കാ​ട്ട് മു​ന്‍പ്ര​തി​പ​ക്ഷ നേ​താ​വും മു​ന്‍കെ​പി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്‌​ക്കെ​തി​രേ കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​ര്‍ ന​ട​ത്തി​യ അ​തി​ക്ര​മ​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം.

എ​ഐ​സി​സി വ​ര്‍ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​മാ​ണെ​ങ്കി​ലും ത​ങ്ങ​ള്‍ക്ക് ഇ​ഷ്ട​മി​ല്ലാ​ത്ത​ത് പ​റ​യാ​ന്‍ അ​നു​വ​ദി​ക്കി​ല്ല എ​ന്ന​താ​ണ് സ​മീ​പ​നം. ഇ​ക്കാ​ര്യ​ത്തി​ല്‍ കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വം മ​റു​പ​ടി പ​റ​യ​ണം. ര​മേ​ശി​നെ​തി​രേ ന​ട​ന്ന​ത് കൊ​ള്ളാം എ​ന്നു ചി​ന്തി​ക്കു​ന്ന​വ​രു​ണ്ടാ​കാം.

പ​ക്ഷെ അ​വ​രോ​ര്‍ക്ക​ണം ഇ​ന്ന് ര​മേ​ശി​നെ​ങ്കി​ല്‍ നാ​ളെ സ​തീ​ശ​നാ​കാം, കെ.​സി. വേ​ണു​ഗോ​പാ​ലും സ​ണ്ണി ജോ​സ​ഫും ഒ​ക്കെ ഇ​ര​ക​ളാ​കാ​മെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല​ സ്വ​ർ​ണ​ത്ത​ട്ടി​പ്പ്: അ​ഴി​മ​തി​ക്കാ​രോ​ടു സ​ന്ധി​യി​ല്ലെന്ന് ബി​നോ​യ് വി​ശ്വം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലെ സ്വ​​​​ർ​​​​ണ​​​​ത്ത​​​​ട്ടി​​​​പ്പി​​​​ൽ പ്ര​​​​തി​​​​യാ​​​​യ​​​​വ​​​​രെ ഒ​​​​രു കാ​​​​ര​​​​ണ​​​​വ​​​​ശാ​​​​ലും സം​​​​ര​​​​ക്ഷി​​​​ക്കി​​​​ല്ലെ​​​​ന്നു സി​​​​പി​​​​ഐ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​നോ​​​​യ് വി​​​​ശ്വം. അ​​​​ഴി​​​​മ​​​​തി​​​​ക്കാ​​​​രോ​​​​ടു സ​​​​ന്ധി​​​​യി​​​​ല്ല. ഉ​​​​പ്പു​​​​തി​​​​ന്ന​​​​വ​​​​ർ വെ​​​​ള്ളം കു​​​​ടി​​​​ക്കും.

പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളാ​​​​യി എ​​​​ത്തു​​​​ന്ന​​​​വ​​​​ർ അ​​​​ഴി​​​​മ​​​​തി ​​​​ചെ​​​​യ്യാ​​​​ൻ പാ​​​​ർ​​​​ട്ടി​​​​ക​​​​ളെ ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു. ഇ​​​​തെ​​​​ല്ലാം പാ​​​​ഠ​​​​മാ​​​​ണ്. പാ​​​​ളി​​​​ച്ച​​​​പ​​​​റ്റി​​​​യാ​​​​ൽ സ​​​​മ്മ​​​​തി​​​​ക്കും. സി​​​​പി​​​​ഐ​​​​യ്ക്ക് അ​​​​ങ്ങ​​​​നെ ചെ​​​​യ്യു​​​​ന്ന​​​​തി​​​​ൽ ഒ​​​​രു മ​​​​ടി​​​​യു​​​​മി​​​​ല്ലെ​​​​ന്നും ഭാ​​​​വി​​​​യി​​​​ൽ വ​​​​ള​​​​രെ സൂ​​​​ക്ഷി​​​​ച്ചു​​​​മാ​​​​ത്ര​​​​മേ ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് പോ​​​​ലു​​​​ള്ള സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ അം​​​​ഗ​​​​ങ്ങ​​​​ളെ​​​​യ​​​​ട​​​​ക്കം തീ​​​​രു​​​​മാ​​​​നി​​​​ക്കൂ​​​​വെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​ൻ.​​​​ വാ​​​​സു​​​​വി​​​​ന്‍റെ അ​​​​റ​​​​സ്റ്റു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ബി​​​​നോ​​​​യ് വി​​​​ശ്വം.

ജ​​​​മാ​​​​അ​​​​ത്തെ ഇ​​​​സ്‌​​​​ലാ​​​​മി ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ രാ​​​​ഷ്ട്രീ​​​​യ ബ​​​​ന്ധു​​​​വ​​​​ല്ല. കോ​​​​ണ്‍​ഗ്ര​​​​സും യു​​​​ഡി​​​​എ​​​​ഫു​​​​മാ​​​​ണു അ​​​​വ​​​​രു​​​​മാ​​​​യും വെ​​​​ൽ​​​​ഫെ​​​​യ​​​​ർ പാ​​​​ർ​​​​ട്ടി​​​​യു​​​​മാ​​​​യും രാ​​​​ഷ്ട്രീ​​​​യ ബ​​​​ന്ധം സ്ഥാ​​​​പി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. ഒ​​​​രു ഭാ​​​​ഗ​​​​ത്ത് ഇ​​​​ങ്ങ​​​​നെ ബ​​​​ന്ധം സ്ഥാ​​​​പി​​​​ക്കു​​​​ന്പോ​​​​ൾ മ​​​​റു​​​​ഭാ​​​​ഗ​​​​ത്തു ഹി​​​​ന്ദു​​​​വ​​​​ർ​​​​ഗീ​​​​യ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​മാ​​​​യും കോ​​​​ണ്‍​ഗ്ര​​​​സ് ച​​​​ങ്ങാ​​​​ത്തം സ്ഥാ​​​​പി​​​​ക്കു​​​​ക​​​​യാ​​​​ണ്.

കോ​​​​ണ്‍​ഗ്ര​​​​സ്-​​​​ബി​​​​ജെ​​​​പി അ​​​​വി​​​​ശു​​​​ദ്ധ രാ​​​​ഷ്ട്രീ​​​​യ​​​​ത്തി​​​​ന്‍റെ പൊ​​​​ള്ള​​​​ത്ത​​​​ര​​​​മാ​​​​ണ് ഇ​​​​തി​​​​ലൂ​​​​ടെ വ്യ​​​​ക്ത​​​​മാ​​​​കു​​​​ന്ന​​​​തെ​​​​ന്നും ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഇ​​​​ട​​​​തു​​​​പ​​​​ക്ഷം ഉ​​​​ജ്ജ്വ​​​​ല വി​​​​ജ​​​​യം നേ​​​​ടു​​​​മെ​​​​ന്നും ബി​​​​നോ​​​​യ് വി​​​​ശ്വം പ​​​​റ​​​​ഞ്ഞു.

Kerala

നാ​ണം​കെ​ട്ട് എ​ങ്ങ​നെ ബി​നോ​യ് വി​ശ്വം മു​ന്ന​ണി​യി​ൽ ഇ​രി​ക്കു​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

കൊ​ല്ലം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ വി​മ​ർ​ശ​നം ക​ടു​പ്പി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. നാ​ണം​കെ​ട്ട് എ​ങ്ങ​നെ ബി​നോ​യ് വി​ശ്വം മു​ന്ന​ണി​യി​ൽ ഇ​രി​ക്കു​ന്ന​തെ​ന്ന് സ​തീ​ശ​ൻ ചോ​ദി​ച്ചു.

പി​എം ശ്രീ​യി​ൽ ഒ​പ്പി​ടാ​ൻ എ​ന്ത് ബ്ലാ​ക്ക് മെ​യ്ലി​ങ്ങാ​ണ് അ​മി​ത് ഷാ ​ന​ട​ത്തി​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​യ​ണ​മെ​ന്നും സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. നാ​ണം​കെ​ട്ട് ഇ​ങ്ങ​നെ ഇ​രി​ക്ക​ണോ അ​തി​ന്‍റെ അ​ക​ത്ത്. എ​ന്തൊ​രു നാ​ണ​ക്കേ​ടാ​ണ്.

രാ​ജ​ൻ വീ​റോ​ടെ വാ​ദി​ക്കു​മ്പോ​ൾ മു​ഖ്യ​മ​ന്ത്രി മി​ണ്ടാ​തി​രി​ക്കു​ക​യാ​ണ്. 16-ാം തി​യ​തി ക​രാ​റി​ൽ ഒ​പ്പി​ട്ട് 22-ാം തി​യ​തി​യി​ൽ ന​ട​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ മി​ണ്ടി​യി​ല്ല. എ​ന്ത് ബ്ലാ​ക്ക് മെ​യ്ലി​ങ്ങാ​ണ് അ​മി​ത് ഷാ ​ന​ട​ത്തി​യ​ത്. ഇ​ത് ചെ​യ്തി​ല്ലെ​ങ്കി​ൽ എ​ന്ത് ചെ​യ്യു​മെ​ന്നാ​ണ് പ​റ​ഞ്ഞ​തെ​ന്നും സ​തീ​ശ​ൻ ചോ​ദി​ച്ചു.

ആ​രോ​ടും പ​റ​യാ​തെ​യാ​ണ് പി​എം ശ്രീ​യി​ല്‍ ഒ​പ്പി​ട്ട​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ര്‍​ച്ചി​ല്‍ ത​ന്നെ പി​എം ശ്രീ​യി​ല്‍ ഒ​പ്പി​ടാ​ന്‍ കേ​ര​ളം സ​ന്ന​ദ്ധ​ത അ​റി​യി​ച്ചെ​ന്നാ​ണ് കേ​ന്ദ്ര വി​ദ്യാ​ഭാ​സ സെ​ക്ര​ട്ട​റി പ​റ​ഞ്ഞ​ത്. 2024 ഫെ​ബ്രു​വ​രി എ​ട്ടി​നാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ‌​രി​നെ​തി​രെ കേ​ര​ളം ഡ​ല്‍​ഹി​യി​ല്‍ സ​മ​രം ചെ​യ്ത​ത്.

കേ​ന്ദ്ര അ​വ​ഗ​ണ​ക്ക് എ​തി​രെ​യു​ള്ള സ​മ​ര​ത്തി​ല്‍ മ​റ്റ് ചി​ല മു​ഖ്യ​മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ത്തു. ഫെ​ബ്രു​വ​രി എ​ട്ടി​ന് സ​മ​രം ന​ട​ത്തി​യി​ട്ട് എ​ല്ലാ​വ​രേ​യും ക​ബ​ളി​പ്പി​ച്ച് മാ​ര്‍​ച്ചി​ല്‍ പി​എം ശ്രീ​യി​ല്‍ ഒ​പ്പി​ടാ​ന്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു​വെ​ന്നും സ​തീ​ശ​ൻ വി​മ​ർ​ശി​ച്ചു.

Kerala

പി​എം ശ്രീ​യി​ൽ മ​ഞ്ഞു​രു​കു​മോ..‍? മു​ഖ്യ​മ​ന്ത്രി-​ബി​നോ​യ് വി​ശ്വം ച​ർ​ച്ച ഇ​ന്ന് 3.30ന് ​ആ​ല​പ്പു​ഴ​യി​ൽ

ആ​ല​പ്പു​ഴ: പി​എം ശ്രീ ​വി​വാ​ദ​ത്തി​ൽ സ​മ​യ​വാ​യ നീ​ക്കം. ച​ര്‍​ച്ച​ക​ള്‍ തു​ട​രു​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം വ്യ​ക്ത​മാ​ക്കി. മു​ഖ്യ​മ​ന്ത്രി​യു​മാ​യി ആ​ല​പ്പു​ഴ​യി​ൽ വ​ച്ച് ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

സി​പി​ഐ നേ​താ​ക്ക​ള​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷ​മാ​ണ് ചർച്ചയെന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു. ഇ​ന്ന് വൈ​കു​ന്നേ​രം 3.30നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ബി​നോ​യ് വി​ശ്വം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക.

അ​തേ​സ​മ​യം, സി​പി​ഐ​യെ പി​ണ​ക്കി​ല്ലെ​ന്നാ​ണ് സി​പി​എം നേ​തൃ​ത്വം അ​റി​യി​ക്കു​ന്ന​ത്. ഇ​ട​തു​മു​ന്ന​ണി​യി​ൽ ച​ര്‍​ച്ച​ക​ള്‍ തു​ട​രു​മെ​ന്നും മു​ന്ന​ണി ചേ​രു​ന്ന തീ​യ​തി കൂ​ടി​യാ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കു​മെ​ന്നാ​ണ് സി​പി​എം അ​റി​യി​ക്കു​ന്ന​ത്. സ​മ​വാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ സി​പി​ഐ നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കു​മെ​ന്നും സി​പി​എം നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

Kerala

പി​എം ശ്രീ: ​മു​ഖ്യ​മ​ന്ത്രി ഫോ​ണി​ൽ വി​ളി​ച്ചി​ല്ല, ച​ർ​ച്ച​യു​ടെ വാ​തി​ൽ എ​പ്പോ​ഴും തു​റ​ന്നി​രി​ക്കു​മെ​ന്ന് ബി​നോ​യ് വി​ശ്വം

ആ​ല​പ്പു​ഴ: പി​എം ശ്രീ ​വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​ന്നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചാ​ൽ സം​സാ​രി​ക്കു​മെ​ന്നും ച​ർ​ച്ച​ക്കു​ള്ള വാ​തി​ൽ എ​പ്പോ​ഴും തു​റ​ന്നി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ൽ​ഡി​എ​ഫ് എ​ൽ​ഡി​എ​ഫ് ആ​യി ത​ന്നെ നി​ല​നി​ൽ​ക്കും. എ​ൽ​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​ണ് സി​പി​ഐ​യും സി​പി​എ​മ്മും. ഇ​ന്ന് ചേ​രു​ന്ന സി​പി​ഐ എ​ക്സി​ക്യു​ട്ടീ​വി​ൽ വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ക്കും.

സ​മ​വാ​യ നീ​ക്കം ഉ​ണ്ടോ എ​ന്ന് അ​റി​യി​ല്ലെ​ന്നും ഏ​റ്റ​വും ശ​രി​യാ​യ തീ​രു​മാ​നം യോ​ഗ​ത്തി​ൽ കൈ​ക്കൊ​ള്ളു​മെ​ന്നും ബി​നോ​യ് വി​ശ്വം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി ബി​നോ​യ് വി​ശ്വ​ത്തെ ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

Kerala

ബി​നോ​യ് വി​ശ്വം ഇ​ന്ന് കോ​ഴി​ക്കോ​ട്ട്

കോ​​​​​ഴി​​​​​ക്കോ​​​​​ട്: പി​​​​​എം ശ്രീ ​​​​​പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ല്‍ സം​​​​​സ്ഥാ​​​​​ന വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ വ​​​​​കു​​​​​പ്പ് ഒ​​​​​പ്പി​​​​​ട്ട​​​​​തി​​​​​ന്‍റെ പേ​​​​​രി​​​​​ല്‍ സി​​​​​പി​​​​​ഐ​​​​​യും സി​​​​​പി​​​​​എ​​​​​മ്മും ത​​​​​മ്മി​​​​​ലു​​​​​ള്ള ത​​​​​ര്‍​ക്കം തു​​​​​ട​​​​​രു​​​​​ന്ന​​​​​തി​​​​​നി​​​​​ട​​​​​യി​​​​​ല്‍ സി​​​​​പി​​​​​ഐ നേ​​​​​താ​​​​​ക്ക​​​​​ള്‍ ഇ​​​​​ന്ന് കോ​​​​​ഴി​​​​​ക്കോ​​​​​ട്ട്.


ദേ​​​​​ശീ​​​​​യ സെ​​​​​ക്ര​​​​​ട്ട​​​​​റി അ​​​​​മ​​​​​ര്‍​ജി​​​​​ത്ത് കൗ​​​​​ര്‍, സം​​​​​സ്ഥാ​​​​​ന സെ​​​​​ക്ര​​​​​ട്ട​​​​​റി ബി​​​​​നോ​​​​​യ് വി​​​​​ശ്വം, കേ​​​​​ന്ദ്ര സെ​​​​​ക്ര​​​​​ട്ടേ​​​​​റി​​​​​യ​​​​​റ്റ് അം​​​​​ഗം പി.​​ ​​​സ​​​​​ന്തോ​​​​​ഷ്‌​​​​​കു​​​​​മാ​​​​​ര്‍ എം​​​​​പി തു​​​​​ട​​​​​ങ്ങി​​​​​യ നേ​​​​​താ​​​​​ക്ക​​​​​ളാ​​​​​ണ് സി​​​​​പി​​​​​ഐ​​​​​യു​​​​​ടെ നൂ​​​​​റാം വാ​​​​​ര്‍​ഷി​​​​​കാ​​​​​ഘോ​​​​​ഷ പ​​​​​രി​​​​​പാ​​​​​ടി​​​​​യി​​​​​ല്‍ സം​​​​​ബ​​​​​ന്ധി​​​​​ക്കാ​​​​​ന്‍ ഇ​​​​​ന്ന് കോ​​​​​ഴി​​​​​ക്കോ​​​​​ട്ടെ​​​ത്തു​​​​​ന്ന​​​​​ത്.


ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി​​​​​യി​​​​​ലും മ​​​​​ന്ത്രി​​​​​സ​​​​​ഭാ യോ​​​​​ഗ​​​​​ത്തി​​​​​ലും ച​​​​​ര്‍​ച്ച ചെ​​​​​യ്യാ​​​​​തെ വി. ​​​​​ശി​​​​​വ​​​​​ന്‍​കു​​​​​ട്ടി നേ​​​​​തൃ​​​​​ത്വം ന​​​​​ല്‍​കു​​​​​ന്ന വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ വ​​​​​കു​​​​​പ്പ് പി​​​​​എം ശ്രീ ​​​​​പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ല്‍ ഒ​​​​​പ്പു​​​​​വ​​​​​ച്ച​​​​​തി​​​​​നെ​​​​​തി​​​​​രേ സി​​​​​പി​​​​​ഐ പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ത്തി​​​​​ലാ​​​​​ണ്. സി​​​​​പി​​​​​ഐ​​​​​യെ അ​​​​​നു​​​​​ന​​​​​യി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ഇ​​​​​ന്ന​​​​​ലെ സി​​​​​പി​​​​​ഐ​​​​​യു​​​​​ടെ സം​​​​​സ്ഥാ​​​​​ന ക​​​​​മ്മി​​​​​റ്റി ഓ​​​​​ഫീ​​​​​സാ​​​​​യ എം​​​​​എ​​​​​ന്‍ സ്മാ​​​​​ര​​​​​ക​​​​​ത്തി​​​​​ലെ​​​​​ത്തി ബി​​​​​നോ​​​​​യ് വി​​​​​ശ്വ​​​​​വു​​​​​മാ​​​​​യി മ​​​​​ന്ത്രി വി.​​​​​ശി​​​​​വ​​​​​ന്‍​കു​​​​​ട്ടി ച​​​​​ര്‍​ച്ച ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. ബി​​​​​നോ​​​​​യ് വി​​​​​ശ്വം അ​​​​​തി​​​​​നു​​​​​ശേ​​​​​ഷ​​​​​മു​​​​​ള്ള നി​​​​​ല​​​​​പാ​​​​​ട് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​ട്ടി​​​​​ല്ല.


നൂ​​​​​റാം വാ​​​​​ര്‍​ഷി​​​​​കാ​​​​​ഘോ​​​​​ഷ​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ക​​​​​ഴി​​​​​ഞ്ഞ അ​​​​​ഞ്ചു​​​​​ദി​​​​​വ​​​​​സ​​​​​മാ​​​​​യി ന​​​​​ട​​​​​ന്നു​​​​​വ​​​​​രു​​​​​ന്ന പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ള്‍​ക്ക് ഇ​​​​​ന്ന് സ​​​​​മാ​​​​​പ​​​​​ന​​​​​മാ​​​​​കും. ഇ​​​​​തെ​​​​​ന്തു സ​​​​​ര്‍​ക്കാ​​​​​രാ​​​​​ണെ​​​​​ന്ന് ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സം വി​​​​​മ​​​​​ര്‍​ശി​​​​​ച്ച ബി​​​​​നോ​​​​​യ് വി​​​​​ശ്വം പാ​​​​​ര്‍​ട്ടി നി​​​​​ല​​​​​പാ​​​​​ടി​​​​​ല്‍ ഉ​​​​​റ​​​​​ച്ചു​​​​​നി​​​​​ല്‍​ക്കു​​​​​ക​​​​​യാ​​​​​ണ്. ത​​​​​ല​​​​​യി​​​​​ല്‍ മു​​​​​ണ്ടി​​​​​ട്ടാ​​​​​ണ് സ​​​​​ര്‍​ക്കാ​​​​​ര്‍ ഡ​​​​​ല്‍​ഹി​​​​​യി​​​​​ല്‍ പോ​​​​​യി ക​​​​​രാ​​​​​ര്‍ ഒ​​​​​പ്പി​​​​​ട്ട​​​​​തെ​​​​​ന്ന് പി. ​​​​​സ​​​​​ന്തോ​​​​​ഷ് കു​​​​​മാ​​​​​റും വി​​​​​മ​​​​​ര്‍​ശി​​​​​ച്ചി​​​​​രു​​​​​ന്നു.


ഭാ​​​​​വി പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ള്‍ തീ​​​​​രു​​​​​മാ​​​​​നി​​​​​ക്കാ​​​​​ന്‍ തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച ആ​​​​​ല​​​​​പ്പു​​​​​ഴ​​​​​യി​​​​​ല്‍ സി​​​​​പി​​​​​ഐ സം​​​​​സ്ഥാ​​​​​ന എ​​​​​ക്‌​​​​​സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് യോ​​​​​ഗം വി​​​​​ളി​​​​​ച്ചു​​​​​ചേ​​​​​ര്‍​ത്തി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​ന്നു വൈ​​​​​കു​​​​​ന്നേ​​​​​രം നാ​​​​​ലി​​​​​ന് ന​​​​​ട​​​​​ക്കു​​​​​ന്ന പ​​​​​രി​​​​​പാ​​​​​ടി ക​​​​​ഴി​​​​​ഞ്ഞാ​​​​​ല്‍ നേ​​​​​താ​​​​​ക്ക​​​​​ള്‍ നേ​​​​​രേ ആ​​​​​ല​​​​​പ്പു​​​​​ഴ​​​​​യി​​​​​ലേ​​​​​ക്കാ​​​​​യി​​​​​രി​​​​​ക്കും പോ​​​​​കു​​​​​ക. സം​​​​​സ്ഥാ​​​​​ന അ​​​​​സി. സെ​​​​​ക്ര​​​​​ട്ട​​​​​റി സ​​​​​ത്യ​​​​​ന്‍ മൊ​​​​​കേ​​​​​രി, പി.​​​​​പി. സു​​​​​നീ​​​​​ര്‍ എം​​​​​പി, മ​​​​​ന്ത്രി കെ. ​​​​​രാ​​​​​ജ​​​​​ന്‍, അ​​​​​ഡ്വ. പി.​​​ ​​വ​​​​​സ​​​​​ന്തം തു​​​​​ട​​​​​ങ്ങി​​​​​യ നേ​​​​​താ​​​​​ക്ക​​​​​ളും ഇ​​​​​ന്ന​​​​​ത്തെ ശ​​​​​താ​​​​​ബ്ദി സം​​​​​ഗ​​​​​മ​​​​​ത്തി​​​​​ല്‍ സം​​​​​ബ​​​​​ന്ധി​​​​​ക്കു​​​​​ന്നു​​​​​ണ്ട്.

Kerala

ഭ​ര​ണ​ഘ​ട​ന​യേ​ക്കാ​ൾ വ​ലു​താ​ണോ വി​ചാ​ര​ധാ​ര​യെ​ന്നു ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്ക​ണം: ബി​നോ​യ് വി​ശ്വം​

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​ന​യേ​ക്കാ​ൾ വ​ലു​താ​ണോ ആ​ർ​എ​സ്എ​സി​ന്‍റെ വി​ചാ​ര​ധാ​ര​യെ​ന്നു ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം.

രാ​ജ്ഭ​വ​നെ ആ​ർ​എ​സ്എ​സ് കാ​ര്യാ​ല​യ​മാ​ക്ക​ണ​മെ​ന്ന പി​ടി​വാ​ശി​യി​ൽ​നി​ന്നു ഗ​വ​ർ​ണ​ർ പി​ന്മാ​റ​ണം. ഗ​വ​ർ​ണ​റെ ന​യി​ക്കേ​ണ്ട​തു ഭ​ര​ണ​ഘ​ട​ന​യാ​ണ് വി​ചാ​ര​ധാ​ര​യ​ല്ല.


അ​തു മ​റ​ന്നു​കൊ​ണ്ട് ആ​ർ​എ​സ്എ​സ് സ്വ​യം​സേ​വ​ക​നെ​പ്പോ​ലെ ഗ​വ​ർ​ണ​ർ പ​ദ​വി​യി​ലി​രി​ക്കു​ന്ന ആ​ൾ അ​ടി​ക്ക​ടി പെ​രു​മാ​റു​ന്ന​തു ഭ​ര​ണ​ഘ​ട​ന​യോ​ടും സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ളോ​ടു​മു​ള്ള യു​ദ്ധ​പ്ര​ഖ്യാ​പ​ന​മാ​ണ്.

അ​തു​കൊ​ണ്ടാ​ണു മ​ന്ത്രി​മാ​രാ​യ പി. ​പ്ര​സാ​ദി​നും വി. ​ശി​വ​ൻ​കു​ട്ടി​ക്കും രാ​ജ്ഭ​വ​നി​ലെ പ​രി​പാ​ടി​യി​ൽ​നി​ന്നു പി​ന്മാ​റേ​ണ്ടി​വ​ന്ന​തെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

Latest News

Corehub Up